പുളിയന്‍മല സരോജിനി വിലാസം സരസ്വതിയമ്മ അന്തരിച്ചു

പുളിയന്‍മല സരോജിനി വിലാസം സരസ്വതിയമ്മ അന്തരിച്ചു

May 25, 2026 - 11:09
 0
പുളിയന്‍മല സരോജിനി വിലാസം സരസ്വതിയമ്മ അന്തരിച്ചു
This is the title of the web page

ഇടുക്കി: പുളിയന്‍മല സരോജിനി വിലാസം പരേതനായ ശിവശങ്കരന്‍ നായരുടെ ഭാര്യ സരസ്വതിയമ്മ (88) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പില്‍. മക്കള്‍: ശാന്തകുമാരി, രാധാകൃഷ്ണന്‍ നായര്‍, രാജശ്ഖരന്‍ നായര്‍, ഉഷാകുമാരി, പരേതനായ രാമചന്ദ്രന്‍ നായര്‍. മരുമക്കള്‍: മുരളി കോവൂര്‍, സുധ, രമ, മായ, അനില്‍കുമാര്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow