നരിയമ്പാറ പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ പൊങ്കാല നടത്തി
നരിയമ്പാറ പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ പൊങ്കാല നടത്തി
ഇടുക്കി: കട്ടപ്പന നരിയമ്പാറ പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം നടത്തി. ക്ഷേത്രം മേല്‍ശാന്തി വിഷ്ണു മാമ്പള്ളി പൊങ്കാല അടുപ്പിലേക്ക് ഭദ്രദീപം പകര്‍ന്നു നല്‍കി.വൈകിട്ട് 6 മണി മുതല്‍ കോഴിക്കോട് ഭദ്ര കെഎംപി നയിക്കുന്ന സോപാനസംഗീതം. വൈകിട്ട് 6.30ന് ക്ഷേത്രം ചെയര്‍മാന്‍ കെ.കെ. തങ്കപ്പന്‍ 11111 ദീപങ്ങള്‍ തെളിയിക്കുന്ന കാര്‍ത്തിക വിളക്കില്‍ ഭദ്രദീപം തെളിയിക്കും.
What's Your Reaction?