ബൈസണ്‍വാലിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്
ബൈസണ്‍വാലിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്

ഇടുക്കി: ബൈസണ്‍വാലിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്. ആനച്ചാല്‍ സ്വദേശി ധന്യയ്ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനച്ചാലില്‍ നിന്നും ബൈസണ്‍വാലിക്ക് സ്‌കൂട്ടിയില്‍ പോകവെ ടീ കമ്പനിക്കും ബൈസണ്‍വാലിക്കും ഇടയില്‍ വച്ചാണ് അപകടം. കാട്ടുപന്നി കൂട്ടം റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയില്‍ സ്‌കൂട്ടിയില്‍ മുട്ടുകയും നിയന്ത്രണംവിട്ടു മറിയുകയുമായിരുന്നു.
What's Your Reaction?






