ഡിവൈഎഫ്‌ഐ ഇരുചക്ര വാഹന റാലിക്ക് ചെറുതോണിയില്‍ സ്വീകരണം നല്‍കി
ഡിവൈഎഫ്‌ഐ ഇരുചക്ര വാഹന റാലിക്ക് ചെറുതോണിയില്‍ സ്വീകരണം നല്‍കി

ഇടുക്കി: അനീഷ് രാജന്‍ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഇരുചക്ര വാഹന റാലിക്ക് ചെറുതോണിയില്‍ സ്വീകരണം നല്‍കി. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലിസി ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് സുധീഷ് ആണ് ജാഥാ ക്യാപ്റ്റന്‍
എം.എസ് ശരത്ത്, അരുണ്‍ ദാസ്, ഡിറ്റാജ് ജോസഫ്, കെ.എസ്. അജൂബ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






