വണ്ടന്‍മേട് മാലി ഗവ.എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
വണ്ടന്‍മേട് മാലി ഗവ.എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: വണ്ടന്‍മേട് മാലി ഗവ.എല്‍പി സ്‌കൂളിന്റെ 25-ാമത് വാര്‍ഷികം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി. രാജലിംഗം അധ്യക്ഷനായി.
സ്‌കൂളിന് സ്ഥലം വിട്ടുനല്‍കിയ സടയാണ്ടി കൗണ്ടറിന്റെ കുടുംബത്തെ ആദരിച്ചു. പഞ്ചായത്തംഗങ്ങളായ മാരി അറുമുഖം, ജി.പി.രാജന്‍, എഇഒ സുരേഷ്‌കുമാര്‍, ബിആര്‍സി ബിപിസി തോമസ് ജോസഫ്, പിടിഎ പ്രസിഡന്റ് എം. രഘു, എസ്എംസി ചെയര്‍മാര്‍ കണ്ണന്‍ ആ, ഹെഡ്മാസ്റ്റര്‍ പി ശിവകുമാര്‍, കെ. കുമാര്‍, ചിന്നദുരൈ, കെ. അറുമുഖം, നിലവ്, വെങ്കിട്ട സ്വാമി, മുന്‍ ഹെഡ്മാസ്റ്റര്‍ ജോസഫ്, എസ് രാജേഷ്, സ്റ്റാഫ് സെകട്ടറി സോണിയ മേരി, റുബീന തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






