കുഴിത്തൊളു ദീപ ഹൈസ്‌കൂളില്‍ എന്‍.സി.സി പാസിങ് ഔട്ട് പരേഡ് 

കുഴിത്തൊളു ദീപ ഹൈസ്‌കൂളില്‍ എന്‍.സി.സി പാസിങ് ഔട്ട് പരേഡ് 

Aug 24, 2024 - 19:10
 0
കുഴിത്തൊളു ദീപ ഹൈസ്‌കൂളില്‍ എന്‍.സി.സി പാസിങ് ഔട്ട് പരേഡ് 
This is the title of the web page

ഇടുക്കി: കുഴിത്തൊളു ദീപ ഹൈസ്‌കൂളിലെ 2022-24 ബാച്ചിലെ എന്‍.സി.സി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. ഇടുക്കി സബ് കലക്ടര്‍ ഡോ: അരുണ്‍ എസ് നായര്‍ സല്യൂട്ട് സ്വീകരിച്ചു. കമാണ്ടര്‍ സര്‍ജറ്റ് ബിയോ ബിനോയി പരേഡ് നയിച്ചു. കോര്‍പ്പറല്‍ അഭിനവ് വിനോദിന്റെ നേതൃതത്തില്‍ വിശിഷ്ഠാത്ഥിയ്ക്ക്  ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. ഗാര്‍ഡ് സല്യൂട്ട്,  റിവ്യു ഓര്‍ഡര്‍ മാര്‍ച്ച് , ഫ്ലാഗ് സല്യൂട്ട് തുടങ്ങിയവയും പരേഡിന്റെ ഭാഗമായി നടന്നു. എഎന്‍ഒ ജസ്റ്റിന്‍ ജോസ് ആഗസ്റ്റിന്‍  സേനാംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഫിലിപ്പ് സെബാസ്റ്യന്‍, എന്‍.സി.സി 33കെ നെടുങ്കണ്ടം ബറ്റാലിയനിന്നും ലെഫ്റ്റനന്റ് ഹര്‍ദീപ് സിംഗ് തുടങ്ങിയവര്‍ സംസാരിച്ചു

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow