കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെ നല്‍കി യുവാക്കള്‍
കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെ നല്‍കി യുവാക്കള്‍

ഇടുക്കി: കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെ നല്‍കി മാട്ടുക്കട്ട സ്വദേശികള്‍.തിങ്കളാഴ്ച ഹരിതീര്‍ഥപുരം ക്ഷേത്രത്തിന്റെ സമീപത്തുനിന്നാണ് വിനോദ്, കിഷോര്‍, സന്തോഷ് എന്നിവര്‍ക്ക് പണം കളഞ്ഞുകിട്ടിയത്. ഉടന്‍തന്നെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അറിയിപ്പ് നല്‍കി പണം നഷ്ടപ്പെട്ട ചേമ്പളം വയലിക്കളപ്പുര ബേബി ജോസഫിനെ കണ്ടെത്തി. ഇദ്ദേഹത്തെ വിളിച്ചുവരുത്തി പണം കൈമാറി.
What's Your Reaction?






