ലബ്ബക്കടയില്‍ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു

ലബ്ബക്കടയില്‍ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു

May 25, 2026 - 10:57
 0
ലബ്ബക്കടയില്‍ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ ലബ്ബക്കടയില്‍ മരത്തില്‍നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. തേവാരം- മീനാക്ഷിപുരം സ്വദേശി പ്രകാശ് (21) ആണ് മരിച്ചത്. മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെയാണ് അപകടം. ഉടന്‍തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തേനിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് പ്രകാശ്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow