ഇന്ധന വില വര്‍ധന: കോണ്‍ഗ്രസ് ഇരട്ടയാറില്‍ പ്രതിഷേധം പ്രകടനം  നടത്തി 

ഇന്ധന വില വര്‍ധന: കോണ്‍ഗ്രസ് ഇരട്ടയാറില്‍ പ്രതിഷേധം പ്രകടനം  നടത്തി 

May 27, 2026 - 10:50
 0
ഇന്ധന വില വര്‍ധന: കോണ്‍ഗ്രസ് ഇരട്ടയാറില്‍ പ്രതിഷേധം പ്രകടനം  നടത്തി 
This is the title of the web page

ഇടുക്കി: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. മണ്ഡലം പ്രസിഡന്റ് ഷാജി മടത്തുംമുറി അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ജയ്‌സമ്മ സണ്ണി, നേതാക്കന്മാരായ മാത്യു കൊച്ചുകുറുപ്പാശേരി, തങ്കമ്മ രാജു, അഭിലാഷ് പരിന്തിരി, ബേബി മരുതിക്കുന്നേല്‍, ജോസ് തുണ്ടത്തില്‍, സിബി ഇലഞ്ഞിക്കല്‍, സത്യന്‍ ജി, സാബു പൂവത്തുങ്കല്‍, സണ്ണി ചിറ്റടി, വിനോദ് പാറക്കല്‍, സിനോ തിയ്യാനി, ബിനോയി ഇലവുങ്കല്‍, ആര്‍നോള്‍ഡ് മുല്ലശേരി എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow