എല്‍ഡിഎഫ് പ്രകാശ് മേഖല തിരഞ്ഞെടുപ്പ് കണ്വെന്ഷന്
എല്‍ഡിഎഫ് പ്രകാശ് മേഖല തിരഞ്ഞെടുപ്പ് കണ്വെന്ഷന്

ഇടുക്കി: എല്‍ഡിഎഫ് പ്രകാശ് മേഖല തിരഞ്ഞെടുപ്പ് കണ്വെന്ഷന് എസ്എന്‍ഡിപി ഹാളില്‍ വച്ച് നടന്നു. കേരള കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി ജെയിംസ് മ്ലാക്കുഴി ഉദ്ഘാടനം ചെയ്തു.റെജി മുക്കാട്ട്, എം ജെ ജോണ്‍, കെ എസ് സന്തോഷ്, അനില്‍ കൂവപ്ലാക്കല്‍, കെ ജി സത്യന്, ടി ജെ റോബിന്‍സ്, അനീഷ് മാളിയേക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






