എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖാ വാര്‍ഷികം
എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖാ വാര്‍ഷികം

ഇടുക്കി: എസ്എന്‍ഡിപി കട്ടപ്പന നോര്‍ത്ത് ശാഖയോഗത്തിന്റെ 21-ാമത് വാര്‍ഷികം നടന്നു. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി എസ്എന്‍ഡിപി യോഗം ഇന്‍സ്‌പെക്റ്റിംഗ് ഓഫീസര്‍ പി.ആര്‍ മുരളീധരന്‍ കലാകായിക രംഗങ്ങളില്‍ മികവുപുലര്‍ത്തിയ കുട്ടികളെ അനുമോദിച്ചു. 2023 ലെ വാര്‍ഷിക റിപ്പോര്‍ട്ടും, വരവ് ചിലവ് കണക്കും , ശാഖാ യോഗം സെക്രട്ടറി പി കെ മനോജ് പതാലില്‍ അവതരിപ്പിച്ചു .ശാഖാ യോഗം പ്രസിഡന്റ് പി കെ ജോഷി ,പി കെ രാജന്‍ ,കേസ് രാജീവ് കുളത്തുങ്കല്‍ ,അജേഷ് സി എസ് , നിഷ ബൈജു ,അരുണ്‍ രാജു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






