മൂന്നാര്‍ ടൗണിലെ ഫുട്പാത്ത് കൈയടക്കി വഴിയോര കച്ചവടക്കാര്‍ 

മൂന്നാര്‍ ടൗണിലെ ഫുട്പാത്ത് കൈയടക്കി വഴിയോര കച്ചവടക്കാര്‍ 

Jul 14, 2026 - 16:54
 0
മൂന്നാര്‍ ടൗണിലെ ഫുട്പാത്ത് കൈയടക്കി വഴിയോര കച്ചവടക്കാര്‍ 
This is the title of the web page

ഇടുക്കി: മൂന്നാര്‍ ടൗണില്‍ കാല്‍നടയാത്രികര്‍ക്കായി ഒരുക്കിയ ഫുട്പാത്തുകള്‍ അനധികൃത പാര്‍ക്കിങ്ങും വഴിയോര കച്ചവടവും കൈയടക്കിയതോടെ വിദ്യാര്‍ഥികളടക്കമുള്ളവര്‍ ദുരിതത്തില്‍. 
സ്‌കൂള്‍ സമയങ്ങളില്‍ വാഹനത്തിരക്ക് കൂടുതലാകുന്നതിനാല്‍ അപകടസാധ്യതയും വര്‍ധിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഫുട്പാത്തുകളിലെ കൈയേറ്റം കാരണം ചെറിയ അപകടങ്ങളും വാഹനം ദേഹത്ത് തട്ടുന്ന സംഭവങ്ങളും പതിവായിട്ടുണ്ട്. ഇവിടുത്തെ അനധികൃത പാര്‍ക്കിങ്ങും കൈയേറ്റവും ഒഴിവാക്കി കാല്‍നടയാത്രികര്‍ക്ക് സുരക്ഷിതമായി നടക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow