വെട്ടിക്കുഴക്കവല ഹാപ്പിനഗര്‍ റസിഡന്റസ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

വെട്ടിക്കുഴക്കവല ഹാപ്പിനഗര്‍ റസിഡന്റസ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

Aug 31, 2026 - 17:15
 0
വെട്ടിക്കുഴക്കവല ഹാപ്പിനഗര്‍ റസിഡന്റസ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
This is the title of the web page

ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പി നഗര്‍ റസിഡന്റസ് അസോസിയേഷന്‍ ഓണാഘോഷവും വാര്‍ഷിക പൊതുയോഗവും നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉല്ലാസ് തുണ്ടത്തില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധയിനം കലാപരിപാടികളും നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ലിസി ജോണി, മുന്‍ കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍, അസോസിയേഷന്‍ സെക്രട്ടറി ജോജോ കളപ്പുരക്കല്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ റോബിന്‍ കോട്ടക്കുഴി എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow