ആര്‍ആര്‍എസിന്റെ കൊലവിളി പ്രസംഗം: സിപിഐഎം കഞ്ഞിക്കുഴിയില്‍ പ്രതിഷേധ സദസ് നടത്തി
ആര്‍ആര്‍എസിന്റെ കൊലവിളി പ്രസംഗം: സിപിഐഎം കഞ്ഞിക്കുഴിയില്‍ പ്രതിഷേധ സദസ് നടത്തി
ഇടുക്കി: ആര്‍ ആര്‍ എസിന്റെ കൊലവിളി പ്രസംഗത്തിനും കൊള്ളയ്ക്കുമെതിരെ സിപിഐഎം കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സദസ് നടത്തി. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലിസി ജോസ് അധ്യക്ഷയായി. കഞ്ഞിക്കുഴി ലോക്കല്‍ സെക്രട്ടറി ശശി കന്യാലില്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ, ജോഷി മാത്യു, സിബി, പേന്തനം, ദീലില് ഇ ടി, കെ എസ് അജൂബ്, പി ഡി അനിക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?