ജെസിഐ കട്ടപ്പന ടൗണ്‍ പ്രവര്‍ത്തനോദ്ഘാടനവും സ്ഥാനാരോഹണവും നടത്തി

ജെസിഐ കട്ടപ്പന ടൗണ്‍ പ്രവര്‍ത്തനോദ്ഘാടനവും സ്ഥാനാരോഹണവും നടത്തി

Sep 1, 2026 - 14:43
 0
ജെസിഐ കട്ടപ്പന ടൗണ്‍ പ്രവര്‍ത്തനോദ്ഘാടനവും സ്ഥാനാരോഹണവും നടത്തി
This is the title of the web page

ഇടുക്കി: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെസിഐ) കട്ടപ്പന ടൗണിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവര്‍ത്തനോദ്ഘാടനവും ഓണാഘോഷവും നടന്നു. ജെസിഐ ഇന്ത്യ നാഷണല്‍ വൈസ് പ്രസിഡന്റ് ജിതേഷ് അദ്വാനി ഉദ്ഘാടനംചെയ്തു. കട്ടപ്പന ടൗണ്‍ പ്രസിഡന്റ് ജിജോമോന്‍ ജോര്‍ജ് അധ്യക്ഷനായി. പ്രസിഡന്റ് സോണ്‍ ജെയ്‌സണ്‍ അറയ്ക്കല്‍, സോണ്‍ വൈസ് പ്രസിഡന്റ് ജോജോ കുമ്പളതാനം, സോണ്‍ ഡയറക്ടര്‍മാരായ ആദര്‍ശ് കുര്യന്‍, അബിന്‍ ബോസ്, സെക്രട്ടറി ഡെന്നീസ് സെബാസ്റ്റ്യന്‍, ട്രഷറര്‍ അമല്‍ ജോളി എന്നിവര്‍ പങ്കെടുത്തു. വിവിധ സാമൂഹിക-സേവന-യുവജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും നാടിന്റെ സമഗ്ര മേഖലകളിലെ ഇടപെടലുകള്‍ക്കും പുതിയ ഭാരവാഹികള്‍ നേതൃത്വം നല്‍കും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow