കേരള ഇന്‍ഡസ്ട്രിയല്‍ റൂറല്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് ചെറുതോണിയില്‍ കണ്വന്ഷന് നടത്തി
കേരള ഇന്‍ഡസ്ട്രിയല്‍ റൂറല്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് ചെറുതോണിയില്‍ കണ്വന്ഷന് നടത്തി
ഇടുക്കി: കേരള ഇന്‍ഡസ്ട്രിയല്‍ റൂറല്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് (ഐഎന്‍ടിയുസി) ഇടുക്കി റീജിയണല്‍ കണ്വന്ഷന് ചെറുതോണിയില്‍ റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാനം ചെയ്തു. തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും അവകാശ സംരക്ഷണത്തിനുമായുള്ള കര്‍മപദ്ധതികളെക്കുറിച്ച് ജില്ലാ പ്രസിഡന്റ് ബാബു പി. കുര്യാക്കോസ് വിശദീകരിച്ചു. ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്(ഐഎന്‍ടിയുസി) ചെറുതോണി യൂണിറ്റ് രൂപീകരിച്ചു. പ്രസിഡന്റായി ഷിനോദിനെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ബാബു പാലക്കില്‍ അധ്യക്ഷനായി. നേതാക്കളായ അഡ്വ. അനീഷ് ജോര്‍ജ്, എന്‍. പുരുഷോത്തമന്, ജോയി കോഴിമല, അനീഷ് പ്ലാസനാല്‍, ജോയി വര്‍ഗീസ്, ബിനോയ് വര്‍ക്കി, ജോയി കുര്യന്, കെ ജെ ഷീന്‍, ജിജോ ജോസഫ്, സജിന്‍ സജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?