ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഇടുക്കി ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്തു

ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഇടുക്കി ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്തു

Aug 20, 2026 - 12:10
 0
ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഇടുക്കി ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്തു
This is the title of the web page

ഇടുക്കി: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഇടുക്കി കിറ്റുകള്‍ വിതരണം ചെയ്തു. എഡിഎം മിനി കെ ജോണ്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ എമര്‍ജന്‍സി ഗ്രാന്റ് ഫണ്ട് ഉപയോഗിച്ചാണ് സാധനങ്ങള്‍ നല്‍കിയത്. 
ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജയേഷ് വി എസ് പി അധ്യക്ഷനായി. സീനിയര്‍ നാഷണല്‍ ഏരിയ ലീഡര്‍
ലയണ്‍ വി അമൃതനാഥ് മുഖ്യപ്രഭാഷണം നടത്തി. ജയിന്‍ അഗസ്റ്റിന്‍, ഗിഫ്റ്റിക്ക് പ്രൊജക്ട് ഓര്‍ഡിനേഷന്‍ അംഗം ഷിന്‍സ് സെബാസ്റ്റ്യന്‍, റീജിനല്‍ ചെയര്‍മാന്‍ പ്രവീണ്‍ കുമാര്‍ 
ഇടുക്കി ലൈന്‍സ് ക്ലബ് പ്രസിഡന്റ് സിബി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow