സിപിഐ കട്ടപ്പന മണ്ഡലം സമ്മേളനം സമാപിച്ചു: പുതിയ അമരക്കാരനായി സി എസ് അജേഷ്
സിപിഐ കട്ടപ്പന മണ്ഡലം സമ്മേളനം സമാപിച്ചു: പുതിയ അമരക്കാരനായി സി എസ് അജേഷ്

ഇടുക്കി: സിപിഐ കട്ടപ്പന മണ്ഡലം സമ്മേളനം സമാപിച്ചു. സെക്രട്ടറിയായി സി എസ് അജേഷ് തെരഞ്ഞെടുക്കപ്പെട്ടു. സംഘടന റിപ്പോര്‍ട്ടിന്‍മേല്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചക്ക് സെക്രട്ടറി വി ആര്‍ ശശി മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍, കെ കെ ശിവരാമന്‍, വി കെ ധനപാല്‍, ജോസ് ഫിലിപ്പ്, ജയാ മധു, പി പളനിവേല്‍, പ്രിന്‍സ് മാത്യു, സി യു ജോയി, എം കെ പ്രീയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആനന്ദ് വിളയില്‍, ബെന്നി മുത്തുമാകുഴി, ഷാജി മാത്യു, നിഷാമോള്‍ ബിനോജ്, കെ.ജെ ജോസഫ്, കെ.ആര്‍ ജനാര്‍ധനന്‍നായര്‍, വിജയകുമാരി ജയകുമാര്‍, കെ.എന്‍ കുമാരന്‍, സനീഷ് മോഹനന്‍, ഗിരീഷ് മാലി, കെ.എസ് രാജന്‍, ജി. അയ്യപ്പന്‍, മനു കെ. ജോണ്‍, ഷാന്‍ വി.ടി, കെ.കെ സജിമോന്‍, പി. ജെ സത്യപാലന്‍, എസ് രാജ, സജോ മോഹനന്‍, ബിന്ദുലതാ രാജു, തങ്കമണി സുരേന്ദ്രന്‍, അഡ്വ. വി എസ് അഭിലാഷ്, വി ആര്‍ ശശി എന്നിവരടങ്ങുന്ന 23 അംഗ മണ്ഡലം കമ്മിറ്റിയേയും ജില്ല സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
What's Your Reaction?






