ചക്കുപള്ളം ശ്രീഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം

ചക്കുപള്ളം ശ്രീഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം

Oct 21, 2026 - 13:10
 0
ചക്കുപള്ളം ശ്രീഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം
This is the title of the web page

ഇടുക്കി: അണക്കര ചക്കുപള്ളം ആറാംമൈല്‍ ശ്രീഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് വിദ്യാമന്ത്രാര്‍ച്ചനയും സര്‍വൈശ്വര്യപൂജയും വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് വിദ്യാരംഭവും നടന്നു. മേല്‍ശാന്തി തൊടുപുഴ മഹേഷ് ശാന്തി കാര്‍മികത്വം വഹിച്ചു. ചടങ്ങില്‍ നിരവധിപേര്‍ പങ്കെടുത്തു. പ്രസിഡന്റ് പ്രകാശ് ചെട്ടിയാര്‍, സെക്രട്ടറി നന്ദനന്‍ കുന്നത്ത്, ജോയിന്റ് സെക്രട്ടറി രാജേഷ് കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow