വലിയപാറ എഡിഎസ് വാര്‍ഷികം
വലിയപാറ എഡിഎസ് വാര്‍ഷികം

ഇടുക്കി: വലിയപാറ എ ഡി എസ് ന്റെ വാര്‍ഷികം സംഘടിപ്പിച്ചു. കലാരഞ്ജിനി വായനശാലയില്‍ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് ജില്ലാ തല ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും സമ്മാനം കരസ്തമാക്കിയ ഷീന മോള്‍, ആദിത്യ എന്നിവര്‍ക്കും ,വാര്‍ഡ് കൗണ്‍സിലര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്കും മെമന്റോ നല്‍കി അനുമോദിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിജു ചക്കും മൂട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി. സി ഡി എസ് പ്രസിഡന്റ് രത്‌നമ്മ സുരേന്ദ്രന്‍, ലിസി പന്നാംകുഴി, അമ്പിളി, ഷാന്റി രാജന്‍, ഷൈലമ്മ സോമന്‍,മിനി സജീ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






