എസ് എസ് എല്‍ സി, + 2 പരിക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം
എസ് എസ് എല്‍ സി, + 2 പരിക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം

ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പിനഗര്‍ റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, + 2 പരിക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. നഗരസഭാ കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. കാല്‍വരി മൗണ്ട് കാല്‍വരി സ്‌കൂള്‍ റിട്ട. ഹെഡ് മാസ്റ്റര്‍ പി.ഡി.തോമസ് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ക്ലാസ് നയിച്ചു. നഗരസഭാ കൗണ്‍സിലര്‍ രാജന്‍ കാലാച്ചിറ, ഹാപ്പി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് കളപ്പുര അധ്യക്ഷത വഹിച്ച യോഗത്തില്‍ അസോസിയേഷന്‍ സെക്രട്ടറി സിബി കിഴക്കേല്‍, റോബിന്‍ കോട്ടക്കുഴി, വിജി ഐസക് ചിറക്കടവില്‍, ഉല്ലാസ് തുണ്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






