സെന്റ് മര്‍ത്താസ് നേഴ്‌സറി സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ്
സെന്റ് മര്‍ത്താസ് നേഴ്‌സറി സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ്

ഇടുക്കി: സെന്റ് ജോണ്‍സ് കോളേജ് ഓഫ് നേഴ്‌സിങ്ങിന്റെ നേതൃത്വത്തില്‍ സെന്റ് മര്‍ത്താസ് ഇംഗ്ലീഷ് മീഡിയം നേഴ്‌സറി സ്‌കൂളില്‍ കുട്ടിപട്ടാളം എന്ന പേരില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നേഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. അന്മേരി ലൂയീസ് ഉദ്ഘാടനം ചെയ്തു. നേഴ്‌സിങ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കൊച്ചുകുട്ടികള്‍ക്കായി നിരവധി കലാപരിപാടികളും നടന്നു. മര്‍ത്താസ് ഇംഗ്ലീഷ് മീഡിയം നേഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. മെറിന്‍ ആന്റണി എസ്എംസി, പിടിഎ പ്രസിഡന്റ് ജോണ്‍ ഫിലിപ്പ്, ആല്‍ഫി കെ മാത്യു, ജോണ്‍സണ്‍ ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






