കട്ടപ്പന കല്ല്യാണത്തണ്ടില്‍ ലോറി മറിഞ്ഞ് അപകടം
കട്ടപ്പന കല്ല്യാണത്തണ്ടില്‍ ലോറി മറിഞ്ഞ് അപകടം

ഇടുക്കി: കട്ടപ്പന കല്ല്യാണത്തണ്ടില്‍ ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച രാവിലെയാണ് കട്ടപ്പനയില്‍ നിന്നും സിമന്റ് ചാക്കുകളുമായി പോയ 407 മോഡല്‍ ലോറി കല്യാണതണ്ട് കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. കുത്തിറക്കത്തില്‍ തലകീഴായി മറിഞ്ഞ വാഹനം വീണ്ടും മറിയാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. റോഡിന് കുറകെ വാഹനം മറിഞ്ഞതോടെ കല്യാണ തണ്ടിലേക്കുള്ള ഗതാഗതം നിലച്ചു.
What's Your Reaction?






