തന്റെ മകൾക്ക് നീതി ലഭിച്ചില്ല : കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ

തന്റെ മകൾക്ക് നീതി ലഭിച്ചില്ല : കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ

Dec 14, 2023 - 20:13
Jul 7, 2024 - 20:20
 0
തന്റെ മകൾക്ക് നീതി ലഭിച്ചില്ല : കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടുള്ള കോടതി വിധി പുറത്തു വന്നതിനു പിന്നാലെ കട്ടപ്പന ജുഡീഷ്യൽ കോംപ്ലക്സ് പരിസരത്ത്  നാടകീയ രംഗങ്ങൾ . കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയും ബന്ധുക്കളും കോടതി പരിസരത്തു നിലവിളിച്ചു ബഹളം ഉണ്ടാക്കി. പോലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ മാറ്റിയത്. തന്റെ മകൾക്കു നീതി ലഭി ച്ചില്ലെന്ന് പറഞ്ഞു കൊണ്ടാണ് അമ്മ നിലവിളിച്ചത് .

What's Your Reaction?

like

dislike

love

funny

angry

sad

wow