കലോത്സവത്തില്‍ ശ്രദ്ധേയ പ്രകടനവുമായി അനഘ സാബു
കലോത്സവത്തില്‍ ശ്രദ്ധേയ പ്രകടനവുമായി അനഘ സാബു
ഇടുക്കി: കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എച്ച്എസ്എസ് വിഭാഗം പെന്‍സില്‍ ഡ്രോയിങ്ങിലും വാട്ടര്‍ കളറിലും എ ഗ്രേഡും ഓയില്‍ കളറില്‍ ബി ഗ്രേഡും നേടിയ അനഘ സാബു(കട്ടപ്പന സെന്റ് ജോര്‍ജ് എച്ച്എസ്എസ്).

What's Your Reaction?