കേരളനടനത്തിൽ മികച്ച പ്രകടനവുമായി കല്യാണി ബിലേഷ്
കേരളനടനത്തിൽ മികച്ച പ്രകടനവുമായി കല്യാണി ബിലേഷ്
ഇടുക്കി: കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരള നടനം ഹൈസ്കൂൾ വിഭാഗത്തിൽ കല്യാണി ബിലേഷ് എ ഗ്രേഡ് നേടി.കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് കല്യാണി.
What's Your Reaction?