വടക്കന്‍ പെരിയാര്‍ അയ്യപ്പന്‍കോവില്‍ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം

വടക്കന്‍ പെരിയാര്‍ അയ്യപ്പന്‍കോവില്‍ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം

Mar 4, 2024 - 21:27
Jul 8, 2024 - 22:06
 0
വടക്കന്‍ പെരിയാര്‍ അയ്യപ്പന്‍കോവില്‍ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം
This is the title of the web page

ഇടുക്കി: വടക്കന്‍ പെരിയാര്‍ അയ്യപ്പന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം വെള്ളിയാഴ്ച ആഘോഷിക്കും. രാവിലെ അഞ്ചിന് നിര്‍മാല്യദര്‍ശനം, ആറിന് ഉഷപൂജ, 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഒമ്പതിന് പുരാണ പാരായണം, 11ന് നെയ്യഭിഷേകം, ഉച്ചപൂജ, പുഷ്പാഭിഷേകം, ഒന്നിന് പ്രസാദമൂട്ട്, ആറിന് ഭജന്‍സ്, 6.30ന് സോപാന സംഗീതം, ഏഴിന് അന്നദാനം, 7.30ന് തിരുവാതിര, കൈകൊട്ടിക്കളി, എട്ടിന് ശിവപൂജ, 8.30ന് എയ്ഞ്ചല്‍ മെലഡീസിന്റെ ഗാനമേള. വാര്‍ത്താസമ്മേളനത്തില്‍ കെ പി സുകുമാരപ്പിള്ള, മനോഹരന്‍ പുത്തന്‍പറമ്പില്‍, എ കെ ബിനു, സുമേഷ് കൊടിത്തോട്ടം, വി എന്‍ രവി എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow