നാലുമുക്ക് സസ്രത്തുവാലി തിരുക്കുടുംബ പള്ളി കൂദാശ ചെയ്തു

നാലുമുക്ക് സസ്രത്തുവാലി തിരുക്കുടുംബ പള്ളി കൂദാശ ചെയ്തു

Apr 13, 2024 - 21:57
Jul 2, 2024 - 22:33
 0
നാലുമുക്ക് സസ്രത്തുവാലി തിരുക്കുടുംബ പള്ളി കൂദാശ ചെയ്തു
This is the title of the web page

ഇടുക്കി: പുതുതായി നിര്‍മിച്ച നാലുമുക്ക് സസ്രത്തുവാലി തിരുക്കുടുംബ പള്ളി കൂദാശ ചെയ്തു. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ കൂദാശ കര്‍മം നിര്‍വഹിച്ചു. ഞായറാഴ്ച രാവിലെ എട്ടിന് അമ്പ് എഴുന്നള്ളിക്കല്‍, നാലിന് നൊവേന, 4.15ന് തിരുനാള്‍ കുര്‍ബാന- ഫാ. ജോര്‍ജ് അടമ്പക്കല്ലേല്‍, സന്ദേശം- ഫാ. ബെന്നോ പുതിയാപറമ്പില്‍, 5.45ന് പ്രദക്ഷിണം, 7.30ന് ഗാനമേള എന്നിവ തിരുനാളിനോടനുബന്ധിച്ച് നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow