പരപ്പ് ചാവറഗിരി സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷികം

പരപ്പ് ചാവറഗിരി സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷികം

Mar 1, 2024 - 00:04
Jul 9, 2024 - 00:13
 0
പരപ്പ് ചാവറഗിരി സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷികം
This is the title of the web page

ഇടുക്കി: പരപ്പ് ചാവറഗിരി സ്‌പെഷ്യല്‍ സ്‌കൂളിന്റെ 11 -ാമത് വാര്‍ഷികവും, രക്ഷകര്‍തൃദിനവും നടന്നു. 'കലാദര്‍പ്പണ്‍' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി കട്ടപ്പന ഡി ഈഓ എസ് പുഷ്പമ്മ ഉദ്ഘാടനം ചെയ്തു. ഐഡിയ സ്റ്റാര്‍ സിങര്‍ താരം നിഖില്‍ ഏലിയാസ് മുഖ്യാതിഥിയായിരുന്നു. ചാവറ റിട്രേറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ ജോണ്‍സണ്‍ പന്താനിക്കല്‍ സി എം ഐ, വികാസ് യോജന സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാദര്‍ ലിജോ കെ ജോസഫ് സി എം ഐ, അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍, സ്‌കൂള്‍ ആക്കാഡമിക്ക് കോര്‍ഡിനേറ്റര്‍ ഫാദര്‍ പ്രിന്‍സ് ജോയ് സി എം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അശ്വതി ചന്ദ്രന്‍, വേളാംകണ്ണി ആശുപത്രി ഡയറക്ടര്‍ ആനി,പി ടി എ പ്രസിഡന്റ് ഗ്രൈസി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow