നെടുങ്കണ്ടത്ത് 17കാരി തൂങ്ങി മരിച്ചനിലയില്‍
നെടുങ്കണ്ടത്ത് 17കാരി തൂങ്ങി മരിച്ചനിലയില്‍

ഇടുക്കി: നെടുങ്കണ്ടത്ത് 17കാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ചില്ലുപാറ കപ്പിത്താന്‍പറമ്പില്‍ അശ്വതിയാണ് മരിച്ചത്. മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നു. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന അശ്വതിയെ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. നെടുങ്കണ്ടത്തെ സ്വകാര്യ കോളേജിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.
What's Your Reaction?






