നെടുങ്കണ്ടത്ത്‌ ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി

Jun 18, 2024 - 16:35
 0
നെടുങ്കണ്ടത്ത്‌ ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി
This is the title of the web page

ഇടുക്കി : നെടുങ്കണ്ടം താന്നിമൂട്ടിൽ ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. അമൃത ഭവൻ സതീഷ് കുമാർ (64 ) ആണ് മരിച്ചത് പതിവ് പോലെ പ്രഭാത സവാരിക്കിറങ്ങിയതാണെന്നാണ് നിഗമനം. അദ്ദേഹത്തിൻ്റെ ഭാര്യ വീട്ടിൽ ഇല്ലായിരുന്നു. 

Slide 1
Slide 2

പൊലീസ് എത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപതിയിലേക്ക് കൊണ്ടു പോയി

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow