നെടുങ്കണ്ടം: പെരിഞ്ചാംകുട്ടി-മാവടി-മഞ്ഞപ്പാറ-തൂവല്‍- എഴുകുംവയല്‍ റോഡില്‍ പത്തുവളവ് മുതല്‍ എഴുകുംവയല്‍ വരെയുള്ള ഭാഗത്ത് ബിഎംബിസി ജോലികള്‍ നടക്കുന്നതിനാല്‍ 11 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു.