
ഇടുക്കി: യൂത്ത് കോണ്‍ഗ്രസിനെ ഭയപ്പെടുത്താമെന്നുള്ളത് പിണറായി വിജയന്റെയും പൊലീസും വ്യാമോഹമാണെന്ന് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍. സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ സമരം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
