കരുണാപുരം ഐടിഐ എസ്എഫ്‌ഐയ്ക്ക്
കരുണാപുരം ഐടിഐ എസ്എഫ്‌ഐയ്ക്ക്

ഇടുക്കി: കരുണാപുരം ഗവ. ഐടിഐയില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എസ് അനൂപ്(ചെയര്‍മാന്‍), കെ എസ് കൃപ(വൈസ് ചെയര്‍മാന്‍), ആല്‍ബിന്‍ റെജി(ജനറല്‍ സെക്രട്ടറി), അഭിരാമി സോമന്‍(മാഗസിന്‍ എഡിറ്റര്‍), ആര്‍ അല്‍ അമീന്‍(ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), അനസൂയത്ത് ബെന്നി(സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി). എന്നിവരാണ് വിജയിച്ചത്. വോട്ടെണ്ണലിനുശേഷം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടാറില്‍ പ്രകടനവും നടത്തി.
What's Your Reaction?






