ഇടുക്കി: അധ്യാപക ദ്രോഹ നടപടികള്‍ക്കെതിരെ കട്ടപ്പന ജില്ലാ ഓഫീസിന് മുന്‍പില്‍ ധര്‍ണ നടത്തും. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണ യുഡിഎഫ് ജില്ലാ ചെര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും.