ഉപ്പുതറ മണ്ണഞ്ചേരില്‍ വി വി വര്‍ക്കി അന്തരിച്ചു
ഉപ്പുതറ മണ്ണഞ്ചേരില്‍ വി വി വര്‍ക്കി അന്തരിച്ചു

ഇടുക്കി: ഉപ്പുതറ മണ്ണഞ്ചേരില്‍(കൊച്ചുപറമ്പില്‍) വി വി വര്‍ക്കി(വക്കച്ചന്‍ -91) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ഉപ്പുതറ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ഫിലോമിന മണ്ണഞ്ചേരില്‍ കുടുംബാംഗം. മക്കള്‍: ഡോ. ജോളി വര്‍ഗീസ്(കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി), ആഗസ്തി(കാഞ്ചിയാര്‍), ജോസ്(തിരുവനന്തപുരം), തോമസ്(ഉപ്പുതറ), സോജന്‍(മുറിഞ്ഞപുഴ), സുജ(മാട്ടുത്താവളം), സുനി(കട്ടപ്പന), വിനോദ്(അബുദാബി). മരുമക്കള്‍: ഷീലമ്മ കിഴക്കേത്തലക്കല്‍(കട്ടപ്പന), ഷൈനി ചോക്കാട്ട്(കട്ടപ്പന), സവിത പന്തിരിവേലില്‍(ഉപ്പുതറ), റ്റുടി ചെറ്റക്കാട്(ചങ്ങനാശേരി), സുനിത കൊക്കാട്ട്മുണ്ടയ്ക്കല്‍(മുറിഞ്ഞപുഴ), ഷാജി തോമസ് മേപ്പുറത്ത്(മാട്ടുത്താവളം), എം സി ബോബന്‍ മരങ്ങാട്ട് കട്ടപ്പന(റിപ്പോര്‍ട്ടര്‍, അമൃത ടി വി), രാജി പുത്തന്‍പുരയ്ക്കല്‍(വെള്ളയാംകുടി).
What's Your Reaction?






