വെള്ളയാംകുടി എഡിഎസ് വാര്‍ഷികം
വെള്ളയാംകുടി എഡിഎസ് വാര്‍ഷികം

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി എഡിഎസ് വാര്‍ഷികം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. എസ്.എസ.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. എഡിഎസ് പ്രസിഡന്റ് ജയ സതീഷ് അധ്യക്ഷയായി. നഗരസഭാ കൗണ്‍സിലര്‍ ബീന സിബി മുഖ്യപ്രഭാഷണം നടത്തി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രത്‌നമ്മ സുരേന്ദ്രന്‍ അവലോകനം നടത്തി.സി.ഡി.എസ്. വൈസ് ചെയര്‍പേഴ്‌സണ്‍ ലിസി ജയിംസ്, സിനിമോള്‍ റെജി, ഗീതമ്മ കെ.എം., ചിന്നമ്മ രാജു, സ്മിത അജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






