ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ എക്‌സൈറ്റ് പ്രോജക്ട് എക്‌സിബിഷന്‍ നടത്തി 

ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ എക്‌സൈറ്റ് പ്രോജക്ട് എക്‌സിബിഷന്‍ നടത്തി 

Mar 27, 2025 - 13:17
 0
ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ എക്‌സൈറ്റ് പ്രോജക്ട് എക്‌സിബിഷന്‍ നടത്തി 
This is the title of the web page

ഇടുക്കി: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം എക്‌സൈറ്റ് പ്രോജക്ട് എക്‌സിബിഷന്‍ 2025 സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ബൈജു ശശിധരന്‍ ഉദ്ഘാടനം ചെയ്തു. എച്ച്ഒഡി ഡോ. മഞ്ജു മാനുവല്‍ അധ്യക്ഷയായി. പിജി ഡീന്‍ ഡോ. സന്തോഷ് കുമാര്‍, പിടിഎ വൈസ് പ്രസിഡന്റ്  റോയി ജോസഫ്,  ഡോ. റെനു ജോസ്, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ അമല്‍ റോയി, പ്രൊഫ. ഉമേഷ് എ.സി, പ്രൊഫ. രാജീവ് രാജന്‍, സ്‌നേഹ എസ് നായര്‍ എന്നിവര്‍ പങ്കെടുത്തു. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രദര്‍ശനം കോളേജിന്റെ  കരിയര്‍ ഗെയിഡന്റ്‌സ് ആന്‍ഡ്് പ്ലേസ്‌മെന്റ് സെല്ലിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow