അനുമതിയില്ലാതെ പടക്കം വില്‍ക്കാന്‍ പാടില്ല: കര്‍ശന നടപടിയെന്ന് കട്ടപ്പന പൊലീസ്
അനുമതിയില്ലാതെ പടക്കം വില്‍ക്കാന്‍ പാടില്ല: കര്‍ശന നടപടിയെന്ന് കട്ടപ്പന പൊലീസ്

അനുമതിയില്ലാതെ പടക്കം വില്‍ക്കാന്‍ പാടില്ല:
കര്‍ശന നടപടിയെന്ന് കട്ടപ്പന പൊലീസ്
ഇടുക്കി: ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് അനധികൃതമായി വഴിയോരങ്ങളില്‍ കരിമരുന്ന് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കട്ടപ്പന പൊലീസ് അറിയിച്ചു. അനുമതിയില്ലാതെ വില്‍ക്കാന്‍ പാടില്ല. വഴിയോരം കൈയേറി പടക്ക വില്‍പ്പനശാലകള്‍ നടത്തുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
What's Your Reaction?






