പച്ചടി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം
പച്ചടി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം

പച്ചടി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം
ഇടുക്കി: പച്ചടി ശ്രീനാരായണ എല്‍ പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചു. വിദ്യാര്‍ഥികള്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന്, ക്രിസ്മസ് റാലിയും നടത്തി. മാനേജര്‍ സജി ചാലില്‍, എസ്എന്‍ഡിപി യോഗം ശാഖ സെക്രട്ടറി മണിക്കുട്ടന്‍, പ്രഥമാധ്യാപന്‍ പി കെ ബിജു, അധ്യാപിക എം ആര്‍ സുജാത, പിടിഎ പ്രസിഡന്റ് പ്രസന്നകുമാര്‍ കൊല്ലംപറമ്പില്‍, സെക്രട്ടറി കെ വി സതീഷ്, എംപിടിഎ ബിജി മരിയ ചാണ്ടി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






