വെള്ളയാംകുടി കരോള്‍ഗാന മത്സരം നടത്തി
വെള്ളയാംകുടി കരോള്‍ഗാന മത്സരം നടത്തി

വെള്ളയാംകുടി കരോള്‍ഗാന മത്സരം നടത്തി
ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് ഫൊറോന പള്ളിയില്‍ ക്രിസ്മസ് കരോള്‍ഗാന മത്സരം നടത്തി. ഇടവകയിലെ 10 ടീമുകള്‍ മത്സരിച്ചു. ജോണ്‍പോള്‍ രണ്ടാമന്‍ കുടുംബ കൂട്ടായ്മ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഫാ. തോമസ് മണിയാട്ട്, ഫാ. ജോസ് ഉമ്മിക്കുന്നേല്‍, ഫാ. ജോബിന്‍ മാത്യു തുടങ്ങിയവര്‍ ക്രിസ്മസ് സന്ദേശം നല്‍കി.
What's Your Reaction?






