വെബ്‌ഡെസ്‌ക്: വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ മരണം 41 മരണം. 70 ല്‍ അധികം പേര്‍ക്ക് പരിക്ക്. മേപ്പാടിയില്‍ മാത്രം 18 മരണം. വടം കെട്ടി ആളുകളെ രക്ഷിക്കാന്‍ ശ്രമം. നിരവധി വീടുകളില്‍ ആളുകള്‍ ഒറ്റപ്പെട്ടുകിടക്കുന്നു.ചാലിയാര്‍ പുഴയുടെ ഉത്ഭവ കേന്ദ്രത്തിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്