ഇടുക്കിയില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഉടന്‍ 

ഇടുക്കിയില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഉടന്‍ 

Jul 30, 2024 - 17:11
 0
ഇടുക്കിയില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഉടന്‍ 
This is the title of the web page

ഇടുക്കി: ജില്ലാതല ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം ഉടന്‍ ആരംഭിക്കും. പ്രതികൂല കാലാവസ്ഥാ തുടരുന്ന സാഹചര്യത്തില്‍ മന്ത്രി റോഷി ആഗസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ കലക്ടര്‍ അടിയന്തരയോഗം വിളിച്ചത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow