ഇടുക്കിയില്‍ മികച്ച പോളിങ്: കണക്കുകള്‍ ഇങ്ങനെ
ഇടുക്കിയില്‍ മികച്ച പോളിങ്: കണക്കുകള്‍ ഇങ്ങനെ

ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാത്രി 8.30 വരെ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഇടുക്കിയില്‍ 66.43 ശതമാനം പോളിങ്. ആകെ 8,30,513 പേര്‍ വോട്ട് ചെയ്തു. 4,05,943 സ്ത്രീകളും 4,24,564 പുരുഷന്‍മാരും 6 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും സമ്മതിദാനം വിനിയോഗിച്ചു.
(നിയമസഭാ മണ്ഡലം, ആകെ പോള്‍ ചെയ്ത വോട്ടുകള്‍ ശതമാനം എന്ന ക്രമത്തില്‍)
1. ഇടുക്കി -- 118363, 63.45%
2. ദേവികുളം --107219, 64.32%
3. തൊടുപുഴ--- 125383, 65.43%
4. ഉടുമ്പഞ്ചോല--- 116471, 68.53%
5. പീരുമേട് ---115401, 65.28%
6. മുവാറ്റുപുഴ ---127806, 68.26%
7. കോതമംഗലം --119308, 69.61%
What's Your Reaction?






