ലൈബ്രറി സെക്രട്ടറിമാര്‍ക്കും ലൈബ്രറേറിയന്‍മാര്‍ക്കുമുള്ള സോഫ്റ്റ് വെയര്‍ പരിശീലനം
ലൈബ്രറി സെക്രട്ടറിമാര്‍ക്കും ലൈബ്രറേറിയന്‍മാര്‍ക്കുമുള്ള സോഫ്റ്റ് വെയര്‍ പരിശീലനം

ഇടുക്കി: ലൈബ്രറി സെക്രട്ടറിമാര്‍ക്കും ലൈബ്രറേറിയന്‍മാര്‍ക്കുമുള്ള സോഫ്റ്റ് വെയര്‍ പരിശീലനം കട്ടപ്പനയില്‍ നടന്നു. ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് റ്റി.എസ്. ബേബി ഉദ്ഘാടനം ചെയ്തു. കട്ടപ്പന പാറക്കടവ് പഴയ ബ്ലോക്കോഫീസ് ഓഡിറ്റോറിയത്തില്‍ വച്ചാണ് സോഫ്റ്റ് വെയര്‍ പരിശീലനം സംഘടിപ്പിച്ചത്. ഇടുക്കി താലൂക്കിലേയും സമീപ താലൂക്കുകളിലേയും ഗ്രന്ഥശാലകളിലേ 160 സെകട്ടറിമാരും ലൈബ്രറേറിയന്‍മാരും പരിപാടിയില്‍ പങ്കെടുത്തു.
ഒന്നാം ദിനം നടന്ന ലൈബ്രറി സെക്രട്ടറിമാരുടെ പരിശീലന പരിപാടി സി ബി പാറപ്പായി ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ ടോമി കൂത്രപ്പള്ളി, സണ്ണി പി.എ. ജോമറ്റ് ജോയി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






