എസ് രാജേന്ദ്രൻ എൽഡിഎഫ് നേതാക്കൾക്കൊപ്പം വേദിയിൽ
എസ് രാജേന്ദ്രൻ എൽഡിഎഫ് നേതാക്കൾക്കൊപ്പം വേദിയിൽ
ഇടുക്കി: മുൻ എംഎൽഎ എസ് രാജേന്ദ്രൻ എൽഡിഎഫ് വേദിയിലെത്തി. മൂന്നാറിൽ നടന്ന എൽഡിഎഫ് നിയോജക മണ്ഡലം കൺവൻഷനിലാണ് രാജേന്ദ്രൻ പങ്കെടുത്തത്. എം എം മണി എംഎൽഎ, കെ കെ ജയചന്ദ്രൻ എന്നിവർ പങ്കെടുത്ത വേദിയിലാണ് എസ് രാജേന്ദ്രൻ എത്തിയത്.
What's Your Reaction?