കെപിഎസ്ടിഎ സദ്ഭാവനാ യാത്ര കട്ടപ്പനയില്‍
കെപിഎസ്ടിഎ സദ്ഭാവനാ യാത്ര കട്ടപ്പനയില്‍

ഇടുക്കി: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സദ്ഭാവനാ യാത്ര സംഘടിപ്പിച്ചു. സേവ് ഡെമോക്രസി സേവ് ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു യാത്ര. പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. ഇടുക്കി കവലയില്‍ നിന്ന് ആരംഭിച്ച യാത്ര ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. ശുദ്ധ വിദ്യാഭ്യാസത്തിന് സംഘടിത മുന്നേറ്റം എന്നതാണ് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ മുദ്രാവാക്യം.
What's Your Reaction?






