ആറിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ സംഭവം: നടപടി ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്തില്‍
ആറിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ സംഭവം: നടപടി ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്തില്‍

ഇടുക്കി: ആറിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീടും റോഡും അപകടാവസ്ഥയിലായതില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ഒന്നാകെ പഞ്ചായത്തില്‍ എത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് ശക്തമായ മഴയെ തുടര്‍ന്ന് കാഞ്ചിയാര്‍ കക്കാട്ടുകടയില്‍ ആറിന്റെ സംരക്ഷണഭിത്തിയിടിയുകയും വീട് അപകടാവസ്ഥയിലാകുകയും ചെയ്തത്. അതോടൊപ്പം മേഖലയിലെ നിരവധിയായ കുടുംബങ്ങളുടെ യാത്രാമാര്‍ഗവും തടസപ്പെട്ടിരുന്നു.
What's Your Reaction?






