സേനാപതി ശ്രീ മഹാദേവി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തിന് തുടക്കം
സേനാപതി ശ്രീ മഹാദേവി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തിന് തുടക്കം

ഇടുക്കി: സേനാപതി ശ്രീ മഹാദേവി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് തുടക്കമായി. മൂന്നു ദിവസങ്ങളിയായി നടക്കുന്ന മഹോത്സവം ഏപ്രിൽ 10 ന് അവസാനിക്കും. ക്ഷേത്രം തന്ത്രി മനയത്താറ്റ് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച കൊടിയേറിയതോടെയാണ് മീനഭരണി മഹോത്സവത്തിന് തുടക്കമായത്.ക്ഷേത്രം മേൽശാന്തി സതീഷ്,ക്ഷേത്രം ശാന്തി സബിൻ എന്നിവരുടെ കാർമികത്വത്തിലാണ് പൂജാകർമ്മങ്ങൾ നടന്നു വരുന്നത്
What's Your Reaction?






