ഇടുക്കി: അയ്യപ്പന്‍കോവില്‍ ഗവ. എല്‍. പി. സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി പതാക ഉയര്‍ത്തി. പഞ്ചായത്തംഗം സോണിയ ജെറി പതാക ഉയര്‍ത്തി. ഹെഡ്മാസ്റ്റര്‍ റാണി തോമസ്, സീനിയര്‍ അസിസ്റ്റന്റ് മനോജ് കുമാര്‍ , ഭാരവാഹികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.